Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസലോകത്തെ...

പ്രവാസലോകത്തെ 'വോ​ട്ടെടുപ്പിൽ' ഇവർ വിജയികൾ

text_fields
bookmark_border
പ്രവാസലോകത്തെ വോ​ട്ടെടുപ്പിൽ ഇവർ വിജയികൾ
cancel

മ​നാ​മ: കേ​ര​ള​ത്തി​െൻറ ച​രി​ത്രം തി​രു​ത്തി​യെ​ഴു​തി​യ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ആ​വേ​ശം പ്ര​വാ​സി​ക​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' സം​ഘ​ടി​പ്പി​ച്ച പ്ര​വ​ച​ന മ​ത്സ​ര​ത്തി​െൻറ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വോ​ട്ട്​ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും പ്ര​വ​ച​ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന്​ പ്ര​വാ​സി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ഭാ​ഗ​മാ​യി. 'ആ​ര്​ ജ​യി​ക്കും കേ​ര​ളം' എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ്ര​ച​വ​ന മ​ത്സ​ര​ത്തി​ൽ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി 'വോ​ട്ട്​' രേ​ഖ​പ്പെ​ടു​ത്തി.

ഭൂ​രി​പ​ക്ഷം വാ​യ​ന​ക്കാ​രും കൃ​ത്യ​മാ​യ പ്ര​വ​ച​ന​മാ​ണ്​ ന​ട​ത്തി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ ന​റു​​ക്കി​​ട്ടെ​ടു​ത്താ​ണ്​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. വി​ജ​യി​ക​ൾ​ക്ക്​ നെ​സ്​​റ്റോ​യു​ടെ സ​മ്മാ​നം ന​ൽ​കും.

വി​ജ​യി​ക​ൾ:

ക്വി​സ്​ 1: മു​ഹ​മ്മ​ദ്​ സ​ജീ​ർ, ജ​ന്ന ഫാ​ത്തി​മ.

ക്വി​സ്​ 2: അ​നീ​ഷ്, പി.​കെ. ത്രി​വി​ക്ര​മ​ൻ

ക്വി​സ്​: 3. ജ​ലീ​ൽ, അ​ഷ്​​ക​ർ ച​​ന്ത്രോ​ത്ത്​

ക്വി​സ്​ 4: സൈ​ഫു​ദ്ദീ​ൻ, എം.​എ. ന​സീ​ർ

ക്വി​സ്​ 5: ഷ​ക്കീ​ർ, നി​ഷാ​ദ്​ ഇ​ബ്രാ​ഹിം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingWorld News
News Summary - They are the winners in the 'voting' of the expatriate world
Next Story