Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2024 7:51 PM IST Updated On
date_range 24 Aug 2024 7:51 PM ISTവാഹനാപകടം; തിരുവല്ല സ്വദേശി ബഹ്റൈനിൽ മരിച്ചു
text_fieldsbookmark_border
മനാമ: റിഫയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ തിരുവല്ല സ്വദേശി മരിച്ചു. നിരണം മുട്ടേൽ പുത്തൻപുരയിൽ യോഹന്നാൻ മത്തായി (50) ആണ് മരിച്ചത്. റിഫയിലേക്കുള്ള ശൈഖ് ജാബർ അൽ സബ ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടം.
റോഡരികിലൂടെ നടക്കവേ വാഹനം പാഞ്ഞുകയറുകയായിരുന്നു. ഭാര്യ: അന്നമ്മ മത്തായി. തുടർനടപടികൾ സ്വീകരിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story