Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചെ​റു​മീ​നു​ക​ളെ...

ചെ​റു​മീ​നു​ക​ളെ പി​ടി​ച്ച​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തു

text_fields
bookmark_border
remand
cancel

മ​നാ​മ: ക​ട​ലി​ൽ നി​ന്ന് ചെ​റു മീ​നു​ക​ളെ പി​ടി​ച്ച​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. ര​ണ്ട്​ സം​ഭ​വ​ങ്ങ​ളി​ലാ​യി പി​ടി​കൂ​ടി​യ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും ഇ​വ​രു​ടെ കേ​സ്​ ര​ണ്ടാം ​ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി​യി​ലേ​ക്ക്​ റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്​​തു. അ​റ​ബ്, ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പ്ര​തി​ക​ൾ. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് 77 കി​ലോ ചെ​റു​മീ​നു​ക​ളാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്. ചെ​റു​മീ​നു​ക​ളെ പി​ടി​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത വേ​ള​യി​ൽ പി​ടി​ച്ച മീ​നു​ക​ളാ​ണ്​ ക​ണ്ടു​കെ​ട്ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FishingRemandedBahrain News
News Summary - Those who caught small fish were remanded
Next Story