Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightല​ഹ​രി​വ​സ്​​തു​ക്ക​ൾ...

ല​ഹ​രി​വ​സ്​​തു​ക്ക​ൾ സൂ​ക്ഷി​ച്ച മൂ​ന്നു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: വി​ൽ​പ​ന ല​ക്ഷ്യ​മി​ട്ട്​ ല​ഹ​രി​വ​സ്​​തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യ​താ​യി കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു. തം​ബാ​കു​വെ​ന്ന ല​ഹ​രി​വ​സ്​​തു സൂ​ക്ഷി​ച്ചി​രു​ന്ന 21നും 30​നു​മി​ട​യി​ലു​ള്ള മൂ​ന്ന്​ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ഹ​മ​ല​യി​ലെ ഗോ​ഡൗ​ണി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ്​ 61,000 ദീ​നാ​ർ വി​ല​വ​രു​ന്ന തം​ബാ​കു ക​ണ്ടെ​ടു​ത്ത​ത്. ​പ്ര​തി​ക​​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsseizedarrest
News Summary - Three arrested for possessing drugs
Next Story