Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ർ​ദ​ന​വും...

മ​ർ​ദ​ന​വും പി​ടി​ച്ചു​പ​റി​യും: മൂ​ന്നു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
Arrest
cancel

മ​നാ​മ: ഒ​രാ​ളെ അ​ക്ര​മി​ച്ചു​ പ​രി​ക്കേ​ൽ​പി​ക്കു​ക​യും അ​യാ​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും മ​റ്റും കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്​​ത കേ​സി​ൽ മൂ​ന്ന്​ പേ​ർ പി​ടി​യി​ലാ​യ​താ​യി ദ​ക്ഷി​ണ മേ​ഖ​ല പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ വ്യ​ക്ത​മാ​ക്കി. സ​ല്ലാ​ഖി​ൽ​വെ​ച്ചാ​ണ്​ വാ​ഹ​ന​മോ​ടി​ച്ചു പോ​യി​രു​ന്ന​യാ​​ളെ അ​ക്ര​മി​ച്ചു​ പ​ണം അ​പ​ഹ​രി​ച്ച​ത്.

16ഉം18​ഉം പ്രാ​യ​മു​ള്ള മൂ​ന്ന്​ പേ​രാ​ണ്​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പി​ടി​യി​ലാ​യ​ത്. പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്​​ത​താ​യി ​അ​റി​യി​ച്ചു. ഇ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​മാ​ൻ​ഡി​ൽ വെ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestAttack
News Summary - Three people were arrested
Next Story