Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2021 7:28 AM GMT Updated On
date_range 17 Jun 2021 7:28 AM GMTകോവിഡ്: തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. കാണിപ്പയ്യൂർ പവിത്രൻ (51) ആണ് മരിച്ചത്. റിഫയിൽ വർക് ഷോപ്പിൽ ജീവനക്കാരനായിരുന്നു.
ഭാര്യയും രണ്ട് മക്കളുമുണ്ട്.
ഇദ്ദേഹത്തിന്റെ പിതാവ് ഒന്നര മാസം മുമ്പാണ് നാട്ടിൽ മരണപ്പെട്ടത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story