Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൃശൂർ സ്വദേശി...

തൃശൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മനാമ: ഹൃദയാഘാതത്തെത്തുടർന്ന്​ തൃശൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. വാടാനപ്പള്ളി തൃത്തല്ലൂർ ചാലിപ്പാട്ട്​ സി.വി വിജയ​െൻറ മകൻ സി.വി അനൂപ്​ (53) ആണ്​ മരിച്ചത്​. കവലാനി ആൻറ്​ സൺസിൽ സെയിൽസ്​ എക്​സിക്യൂട്ടീവ്​ ആയി ജോലി ചെയ്യുകയായിരുന്നു.

മാതാവ്​: ഇന്ദിര വിജയൻ. ഭാര്യ: മിഷമോൾ അനൂപ്​. മകൻ: ആദിത്ത്​.

മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
News Summary - thrissur native dies at bahrain
Next Story