Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതു​മ്പ​ക്കു​ടം...

തു​മ്പ​ക്കു​ടം കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
തു​മ്പ​ക്കു​ടം കു​ടും​ബ​സം​ഗ​മം
cancel
camera_alt

തു​മ്പ​മ​ൺ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ സൗ​ദി​യ ചാ​പ്റ്റ​റി​ന്റെ കു​ടും​ബ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നാ​മ: തു​മ്പ​മ​ൺ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ സൗ​ദി​യ ചാ​പ്റ്റ​റി​ന്റെ കു​ടും​ബ​സം​ഗ​മ​വും നാ​ലാ​മ​ത് വാ​ർ​ഷി​ക​വും ജു​ഫൈ​ർ മാ​ർ​വി ഡാ ​ട​വേ​ഴ്സി​ൽ സം​ഘ​ടി​പ്പി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മോ​ൻ​സി​യു​ടെ മാ​താ​വ് ഗ്രേ​സി ബാ​ബു​വി​നെ അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു. ച​രി​ത്ര​മു​റ​ങ്ങു​ന്ന തു​മ്പ​മ​ൺ ദേ​ശ​ത്തി​ന്റെ പ്ര​ത്യേ​ക​ത​യെ പ​റ്റി സൗ​ദി​യ കോ​ഓ​ഡി​നേ​റ്റ​ർ റെ​ന്നി അ​ല​ക്സ് സം​സാ​രി​ച്ചു.

മി​ന്ന​ൽ ബീ​റ്റ്സ്, ക​ലാ​ഭ​വ​ൻ ബി​നു എ​ന്നി​വ​രു​ടെ ഗാ​ന​സ​ന്ധ്യ​യും സ്നേ​ഹ​വി​രു​ന്നും അ​ര​ങ്ങേ​റി. വ​ർ​ഗീ​സ് മോ​ടി​യി​ൽ, ജോ​ജി ജോ​ർ​ജ് കോ​മാ​ട്ടേ​ത്ത്, ക​ണ്ണ​ൻ, പ്ര​കാ​ശ് കോ​ശി, ജോ​യി മ​ല​യി​ൽ, അ​ജീ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family gatheringThumbakkudam
News Summary - Thumbakkudam family gathering
Next Story