Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫാഷിസത്തിനെതിരെ...

ഫാഷിസത്തിനെതിരെ ഒരുമിച്ചുനിൽക്കേണ്ട സന്ദർഭം -എൻ.കെ. പ്രേമചന്ദ്രൻ എം.പി

text_fields
bookmark_border
ഫാഷിസത്തിനെതിരെ ഒരുമിച്ചുനിൽക്കേണ്ട സന്ദർഭം -എൻ.കെ. പ്രേമചന്ദ്രൻ എം.പി
cancel
camera_alt

എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

Listen to this Article

മ​നാ​മ: ന​മ്മു​ടെ രാ​ജ്യ​ത്ത് അ​നു​ദി​നം ശ​ക്തി​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഫാ​ഷി​സ​ത്തി​നെ​തി​രെ മു​ഴു​വ​ൻ മ​നു​ഷ്യ​രും ഒ​രു​മി​ച്ചു​നി​ൽ​ക്കേ​ണ്ട നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​മു​ന്നോ​ട്ടു​പോ​വു​ന്ന​തെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​റു​പ്പി​​ന്റെ​യും വി​ദ്വേ​ഷ​ത്തി​​ന്റെ​യും പ്ര​ചാ​ര​ക​ർ ന​മു​ക്കി​ട​യി​ൽ ഛിദ്ര​ത​യും വി​ദ്വേ​ഷ​വും വ​ള​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ലും മ​തേ​ത​ര​ത്വ​ത്തി​ലും വി​ശ്വ​സി​ക്കു​ന്ന ഓ​രോ​രു​ത്ത​രും ജാ​ഗ്ര​ത​യോ​ടെ​യു​ള്ള നി​ല​പാ​ടു​ക​ൾ രൂ​പ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ അ​ദ്ദേ​ഹ​ത്തി​നും ഭാ​ര്യ ഗീ​ത പ്രേ​മ​ച​ന്ദ്ര​നും ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ കൊ​ല്ലം, ഫ്ര​ൻ​ഡ്​​സ് നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് മു​ഹി​യു​ദ്ധീ​ൻ, വി.​പി. ഫാ​റൂ​ഖ്, എം.​എം. സു​ബൈ​ർ, മു​ഹ​മ്മ​ദ് ഷാ​ജി, ജാ​സി​ർ, സി.​എം. മു​ഹ​മ്മ​ദ് അ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ബാ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി യൂ​നു​സ് രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:against fascismN.K. Premachandran M.P
News Summary - Time to stand together against fascism -N.K. Premachandran M.P
Next Story