Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ൺ​ഗ്ര​സ് സം​ഘ​ട​ന...

കോ​ൺ​ഗ്ര​സ് സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ശൈ​ലി​യി​ൽ കാ​ലോ​ചി​ത മാ​റ്റം അ​നി​വാ​ര്യം -സി.​ആ​ർ. മ​ഹേ​ഷ്‌ എം.​എ​ൽ.​എ

text_fields
bookmark_border
talk to leaders
cancel
camera_alt

ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ

നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ടോ​ക് ഷോ​യി​ൽ സി.​ആ​ർ. മ​ഹേ​ഷ്‌

എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി.​ആ​ർ. മ​ഹേ​ഷ്‌ എം.​എ​ൽ.​എ​യു​മാ​യി ‘ടോ​ക് ഷോ’ ​സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ആ​യി​രു​ന്നു പ​രി​പാ​ടി. ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഷി​ബി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

മാ​റി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ശൈ​ലി​യി​ൽ കാ​ത​ലാ​യ മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് ടോ​ക് ഷോ​യി​ൽ സി.​ആ​ർ. മ​ഹേ​ഷ്‌ എം.​എ​ൽ.​എ പ​റ​ഞ്ഞു.

ക​ലാ സാം​സ്കാ​രി​ക-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം. പ്ര​വാ​സ സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം അ​തി​നൊ​രു മാ​തൃ​ക​യാ​ണ്. ഐ.​വൈ.​സി.​സി​യു​ടെ തു​ട​ക്ക​കാ​ലം മു​ത​ൽ സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് പോ​കു​ന്ന ഒ​രാ​ളാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ യു.​കെ. അ​നി​ൽ​കു​മാ​ർ, അ​ജി​ത് കു​മാ​ർ ക​ണ്ണൂ​ർ, ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, റ​ഹിം വാ​വ, കു​ഞ്ഞു എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് എം.​എ​ൽ.​എ മ​റു​പ​ടി ന​ൽ​കി. സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബെ​ൻ​സി ഗ​നി​യു​ഡ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Timely change in the style of Congress organization is imperative -CR Mahesh MLA
Next Story