Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടി.​കെ. നാ​സ​റി​ന്​...

ടി.​കെ. നാ​സ​റി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ടി.​കെ. നാ​സ​റി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ടി.​കെ. നാ​സ​റി​ന്​ കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കിയ യാ​ത്ര​യ​യ​പ്പ്

മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി​യു​ടെ സീ​നി​യ​ർ നേ​താ​വും കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വു​മാ​യ ടി.​കെ നാ​സ​റി​ന്​ കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മ​ണ്ഡ​ലം ക​മ്മി​റ്റി​ക്കു വേ​ണ്ടി ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ അ​ഷ​റ​ഫ് കാ​ട്ടി​ൽ​പീ​ടി​ക ന​ൽ​കി. മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ടി.​പി. നൗ​ഷാ​ദ് ഷാ​ൾ അ​ണി​യി​ച്ചു.

മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി, കെ.​എം.​സി.​സി സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി ഒ.​കെ. കാ​സിം, ജി​ല്ല സെ​ക്ര​ട്ട​റി ജെ.​പി.​കെ തി​ക്കോ​ടി, മ​ണ്ഡ​ലം ട്ര​ഷ​റ​ർ ഹം​സ കെ. ​ഹ​മ​ദ്, പി.​ആ​ർ. അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഷ​ഹീ​ർ മ​ഹ​മൂ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellgulf newsbahrain newst.k. naser
Next Story