Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടി.​എം.​ഡ​ബ്ല്യൂ.​എ....

ടി.​എം.​ഡ​ബ്ല്യൂ.​എ. പ്ര​ഥ​മ യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
ടി.​എം.​ഡ​ബ്ല്യൂ.​എ.  യോ​ഗം
cancel
camera_alt

ടി.​എം.​ഡ​ബ്ല്യൂ.​എ. യോ​ഗം

മ​നാ​മ: ത​ല​ശ്ശേ​രി മു​സ്‍ലിം വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ (ടി.​എം.​ഡ​ബ്ല്യൂ.​എ.) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ പ്ര​ഥ​മ​യോ​ഗം ഗു​ദൈ​ബി​യ ചേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ പാ​ലി​ക്ക​ണ്ടി സ്വാ​ഗ​തം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് വി.​പി. അ​ബ്ദ് റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ണ്ട​ര​പ്പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ട​ത്തി​വ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ല​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ൽ​നി​ന്നും വി​പു​ല​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ റ​ഷീ​ദ് മാ​ഹി, ഹ​സീ​ബ് അ​ബ്ദു​റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് അ​ലി പ​രി​യാ​ട്ട്, ഷി​റാ​സ് അ​ബ്ദു റ​സാ​ഖ്, ഡോ. ​റി​സ്‌​വാ​ൻ ന​സീ​ർ, ഡോ. ​ദി​യൂ​ഫ് അ​ലി, എം.​എം. റി​ൻ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​ഘ​ട​ന​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി 2024 ഫെ​ബ്രു​വ​രി മാ​സം ത​ല​ശ്ശേ​രി ഫു​ഡ് ഫെ​സ്റ്റി​വ​ൽ ന​ട​ത്തു​ന്ന​തി​നാ​യി നി​സാ​ർ ഉ​സ്മാ​ൻ, സി.​കെ. ഹാ​രി​സ്, ടി.​കെ. അ​ഷ്‌​റ​ഫ്, ഇ​ർ​ഷാ​ദ് ബം​ഗ്ലാ​വി​ൽ, ഷ​ഹ​ബാ​സ്, മു​നാ​സിം മു​സ്ത​ഫ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു സ​ബ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. രി​സാ​ലു​ദ്ദീ​ൻ പു​ന്നോ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingT.M.W.A
News Summary - T.M.W.A. first meeting
Next Story