Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅരങ്ങേറ്റം ഇന്ന്

അരങ്ങേറ്റം ഇന്ന്

text_fields
bookmark_border
അരങ്ങേറ്റം ഇന്ന്
cancel

മനാമ: ഡോ. ശ്രീനേഷ് ശ്രീനിവാസിന്‍െറ കീഴില്‍ നൃത്തം അഭ്യസിച്ച കുട്ടികളുടെ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം അരങ്ങേറ്റം ഇന്ന് വൈകീട്ട് 6.30ന് ഇസാടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ജഷന്‍ മാള്‍ ഹാളില്‍ നടക്കും. 
അമല മോഹന്‍ലാല്‍, അഞ്ജലി ഷമീര്‍, കീര്‍ത്തന ദിലീപ്, മാളവിക ബിജു, മറിയം ഖമീസ് റജബ്, നേഹ ഷെറിന്‍, സാറാ സ്റ്റാന്‍ലി, ഐറിന്‍ മാര്‍ട്ടിന്‍, ദക്ഷ ജുഗ്നു, എല്‍മി വിന്‍സെന്‍റ്, ഹരിത മാധവന്‍, നന്ദകശ്രീ രാധേഷ്, പ്രിയങ്ക പാണ്ഡുരംഗന്‍, ഋത്വിക ശ്രീനാഥ്, ശ്രീവരു രാധേഷ് എന്നീ കുട്ടികളാണ് അരങ്ങേറ്റം കുറിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:today
News Summary - today
Next Story