Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2024 12:50 PM IST Updated On
date_range 20 May 2024 12:50 PM ISTഇന്നത്തെ ബഹ്റൈൻ-ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
text_fieldsbookmark_border
മനാമ: തിങ്കളാഴ്ചത്തെ ബഹ്റൈൻ-ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. IX145 20MAY24 DEL-BAH, IX146 20MAY24 BAH-DEL സർവിസുകളാണ് റദ്ദാക്കിയത്. ഡൽഹിയിൽനിന്ന് രാത്രി എട്ടിനുള്ള സർവിസും ബഹ്റൈനിൽനിന്ന് രാത്രി 10.45നുള്ള സർവിസുമാണ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story