Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ന​ത്തെ ബ​ഹ്റൈ​ൻ -...

ഇ​ന്ന​ത്തെ ബ​ഹ്റൈ​ൻ - കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം വൈ​കും

text_fields
bookmark_border
Air India Express
cancel

മ​നാ​മ: ശ​നി​യാ​ഴ്ച​ത്തെ ബ​ഹ്റൈ​ൻ - കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം വൈ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.40ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം വൈ​കു​ന്നേ​രം 5.40ന് ​മാ​ത്ര​മേ പു​റ​പ്പെ​ടൂ. വെ​ള്ളി​യാ​ഴ്ച​യും ബ​ഹ്റൈ​ൻ - കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ആ​റ് മ​ണി​ക്കൂ​ർ വൈ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsAir India Express
News Summary - Today's Bahrain - Kozhikode Air India Express flight will be delayed
Next Story