Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2023 4:11 AM GMT Updated On
date_range 12 Jan 2023 4:11 AM GMTആലിയിലെ ശൈഖ് സായിദ് റോഡിൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
മനാമ: ആലിയിലെ ശൈഖ് സായിദ് അവന്യൂവിലെ റോഡ് 36ൽ മഴവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി കിഴക്കോട്ട് പോകുന്ന വലതുവശത്തെ റോഡ് മൂന്നു ദിവസം അടച്ചിടുമെന്നും രണ്ട് ലൈനുകൾ ഗതാഗതത്തിനായി ഒഴിച്ചിടുമെന്നും പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story