Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightട്രാ​ഫി​ക്​...

ട്രാ​ഫി​ക്​ വാ​രാ​ച​ര​ണം: പെ​യി​ൻ​റി​ങ്​ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
ട്രാ​ഫി​ക്​ വാ​രാ​ച​ര​ണം: പെ​യി​ൻ​റി​ങ്​ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു
cancel
camera_alt

ട്രാ​ഫി​ക്​ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ​പെ​യി​ൻ​റി​ങ്​ പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്

മ​നാ​മ: ട്രാ​ഫി​ക്​ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം സീ​ഫ്​ മാ​ളി​ൽ ആ​രം​ഭി​ച്ചു. ട്രാ​ഫി​ക്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ പ്ര​ദ​ർ​ശ​ന​ത്തി​ൽ 30 പെ​യി​ൻ​റി​ങ്ങു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ- ​സ്​​ക്രീ​നി​ൽ 100 പെ​യി​ൻ​റി​ങ്ങു​ക​ളും കാ​ണാ​ൻ ക​ഴി​യും. 20 പെ​യി​ൻ​റി​ങ്ങു​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ബി​ൽ ബോ​ർ​ഡു​ക​ളി​ലും 12 പെ​യി​ൻ​റി​ങ്ങു​ക​ൾ ട്രാ​ഫി​ക്​ ഡ​യ​റ​ക്​​ട​റേ​റ്റി​െൻറ വാ​ർ​ഷി​ക ക​ല​ണ്ട​റി​ലും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ട്രാ​ഫി​ക്​ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന സ​ന്ദേ​ശ​മാ​ണ്​ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ന​ൽ​കു​ന്ന​ത്. വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ 'ഒ​രു നി​മി​ഷ​ത്തി​ൽ' എ​ന്ന കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ച്​ ഏ​ഴി​ന്​ ആ​രം​ഭി​ച്ച വാ​രാ​ച​ര​ണം 11 വ​രെ നീ​ണ്ടു​നി​ൽ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExhibitionTraffic Quarter
Next Story