Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2024 12:45 PM IST Updated On
date_range 8 Oct 2024 12:45 PM ISTമുഹറഖിലെ കോസ്റ്റ് ഗാർഡ് ബേസിന് സമീപം പരിശീലന അഭ്യാസം
text_fieldsbookmark_border
മനാമ: ഈ മാസം 10 വരെ ബഹ്റൈനിലെ മുഹറഖിലെ കോസ്റ്റ് ഗാർഡ് ബേസിന് സമീപം രാവിലെ 8 മുതൽ വൈകീട്ട് 3 വരെ കോസ്റ്റ് ഗാർഡ് പരിശീലന അഭ്യാസം നടത്തും.
തിങ്കളാഴ്ചയാണ് പരിശീലനം തുടങ്ങിയത്. പൗരരും താമസക്കാരും മുൻകരുതലുകൾ എടുക്കണമെന്നും പരിശീലന സമയത്ത് ഈ പ്രദേശത്തേക്ക് പോകരുതെന്നും കോസ്റ്റ് ഗാർഡ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story