Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ പൗരൻമാർ ഇറാൻ,...

ബഹ്​റൈൻ പൗരൻമാർ ഇറാൻ, ഇറാഖ്​ യാത്ര ഒഴിവാക്കണമെന്ന്​ മുന്നറിയിപ്പ്​

text_fields
bookmark_border
ബഹ്​റൈൻ പൗരൻമാർ ഇറാൻ, ഇറാഖ്​ യാത്ര ഒഴിവാക്കണമെന്ന്​ മുന്നറിയിപ്പ്​
cancel
മനാമ: ഇറാൻ, ഇറാഖ്​ മേഖലകളിലെ സുരക്ഷ പ്രശ്​നങ്ങൾ കണക്കിലെടുത്ത്​ ബഹ്​റൈൻ പൗരൻമാർ ഇവി​ടങ്ങളിലേക്കുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്ന്​ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സുരക്ഷാപ്രശ്​നങ്ങൾ മുഖവിലക്കെടുത്താണ്​ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്​. ഇറാൻ, ഇറാഖ്​ രാജ്യങ്ങളിലുള്ള ബഹ്​റൈൻ പൗരൻമാർ എത്രയുംവേഗം ബഹ്​റൈൻ വിദേശകാര്യമ​​ന്ത്രാലയവുമായി ബന്​ധപ്പെടുകയും മടക്കയാത്രക്ക്​ തയ്യാറാകുകയും വേണം. ബാഗ്​ദാദിലെ ബഹ്​റൈൻ എംബസിയുടെ ഫോൺ നമ്പർ: ‪009647814256980, നജാഫിലെ ‏‪009647728672227, ബഹ്​റൈൻ വിദേശകാര്യമന്ത്രാലയം: 0097317227555.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transportationBahrain News
News Summary - transportation-bahrain-bahrain news
Next Story