Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചി​കി​ത്സാ സ​ഹാ​യം...

ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
fund handover
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റു​ന്നു

മ​നാ​മ: അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ മെം​ബ​റും കൊ​ല്ലം അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ അ​നീ​ഷ് കു​മാ​റി​ന്റെ തു​ട​ർ ചി​കി​ത്സ​ക്കാ​യി സ​ഹാ​യം കൈ​മാ​റി. കെ.​പി.​എ റി​ഫ ഏ​രി​യ അം​ഗ​ങ്ങ​ളും കെ.​പി.​എ ചാ​രി​റ്റി സ​ഹാ​യ​വും ചേ​ർ​ത്താ​ണ് തു​ക ന​ൽ​കി​യ​ത്. തു​ക കൈ​മാ​റി​യ രേ​ഖ കെ.​പി.​എ പ്ര​സി​ഡ​ന്റ് അ​നോ​ജ് മാ​സ്റ്റ​ർ ചാ​രി​റ്റി ക​ൺ​വീ​ന​ർ സ​ജീ​വ് ആ​യൂ​രി​നു ന​ൽ​കി.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് ജ​മാ​ൽ, അ​നി​ൽ​കു​മാ​ർ, കോ​യി​വി​ള മു​ഹ​മ്മ​ദ്, റി​ഫ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ്‌​കു​മാ​ർ , സാ​ജ​ൻ നാ​യ​ർ, ജ​മാ​ൽ കോ​യി​വി​ള, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ഷി​ബു സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FundTreatmentBahrain News
News Summary - Treatment fund was given
Next Story