Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാ​ദി​സൈ​ൽ സ്​​കൂ​ളി​ൽ...

വാ​ദി​സൈ​ൽ സ്​​കൂ​ളി​ൽ മ​രം ന​ടീ​ൽ: 450 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി

text_fields
bookmark_border
വാ​ദി​സൈ​ൽ സ്​​കൂ​ളി​ൽ മ​രം ന​ടീ​ൽ: 450 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി
cancel

മ​നാ​മ: വാ​ദി​സൈ​ൽ സ്​​കൂ​ളി​ൽ മ​രം ന​ടീ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി. പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വൃ​ക്ഷ​​ത്തെ​ക​ൾ ന​ട്ട​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ താ​ൽ​പ​ര്യം ജ​നി​പ്പി​ക്കു​ന്ന​തി​നും ഇ​ത് ഉ​പ​ക​രി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വ്യ​ക്​​ത​മാ​ക്കി. സ്​​കൂ​ൾ പ​രി​സ​ര​ങ്ങ​ൾ പ​ര​മാ​വ​ധി ഹ​രി​ത​വ​ത്​​ക​രി​ക്കു​ന്ന​തി​ന്​ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഒ​രു​പോ​ലെ മു​ന്നോ​ട്ടു​വ​രു​ന്ന​ത്​ ശു​ഭ​സൂ​ച​ക​മാ​ണ്. സ്​​കൂ​ളു​ക​ളി​ൽ ചെ​ടി​ക​ൾ കൂ​ടു​ത​ലാ​യി ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​മ്പ​യി​ൻ വ​രും ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Tree Plantation at Wadi alsail School: 450 students participated
Next Story