Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2020 4:50 PM GMT Updated On
date_range 1 July 2020 4:50 PM GMTകോവിഡ്: ബഹ്റൈനിൽ രണ്ടുപേർ കൂടി മരിച്ചു
text_fieldsbookmark_border
മനാമ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ രണ്ടുപേർ കൂടി മരിച്ചതോടെ ബഹ്റൈനിൽ ബുധനാഴ്ച മരിച്ചവരുടെ എണ്ണം അഞ്ചായി. 67ഉം 62ഉം വയസ്സുള്ള സ്വദേശികളാണ് ഉച്ചകഴിഞ്ഞ മരിച്ചത്.
ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 92 ആയി. 5335 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story