Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2018 5:24 AM GMT Updated On
date_range 15 Jun 2019 8:30 AM GMTയു.എ.ഇ എക്സ്ചേഞ്ച് ദേശീയദിനം ആഘോഷിച്ചു
text_fieldsbookmark_border
മനാമ: പണമിടപാട് രംഗത്തെ പ്രമുഖ സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ച് ബഹ്റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ച. രാജ്യത്തെ വിവിധ ബ്രാഞ്ചുകളിലും ഹെഡ് ഒാഫിസിലുമാണ് ആഘോഷം നടന്നത്. പ്രവാസി, ബഹ്റൈനി ജീവനക്കാരും മുതിർന്ന ഉദ്യോഗസ്ഥരും പെങ്കടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story