Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ന​ധി​കൃ​ത നി​ർ​മാ​ണം...

അ​ന​ധി​കൃ​ത നി​ർ​മാ​ണം ; ജു​ഫൈ​റി​ലും സീ​ഫി​ലും 37 കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ നോ​ട്ടീ​സ്​

text_fields
bookmark_border
അ​ന​ധി​കൃ​ത നി​ർ​മാ​ണം ; ജു​ഫൈ​റി​ലും സീ​ഫി​ലും 37 കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ നോ​ട്ടീ​സ്​
cancel

മ​നാ​മ: അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ ജു​ഫൈ​റി​ലും സീ​ഫി​ലും 37 കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​താ​യി കാ​പി​റ്റ​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അ​റി​യി​ച്ചു. അ​നു​മ​തി​യി​ല്ലാ​തെ ചു​മ​ർ പ​ണി​യു​ക​യും സ്​​റ്റോ​റാ​ക്കി മാ​റ്റു​ക​യും ചെ​യ്​​ത​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

താ​മ​സ​സ്​​ഥ​ല​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗം ഒ​രു കാ​ര​ണ​വ​ശാ​ലും സ്​​റ്റോ​റാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്​ നി​യ​മം. സ്​​റ്റോ​റി​ന്​ പ്ര​ത്യേ​ക ച​ട്ട​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ക​യും അ​ധി​കൃ​ത​രി​ൽ​നി​ന്നു​ള​ള അ​നു​മ​തി വാ​ങ്ങു​ക​യും പ്ര​​ത്യേ​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. ഇ​തൊ​ന്നും പാ​ലി​ക്കാ​തെ സ്റ്റോ​റാ​ക്കി മാ​റ്റി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കാ​ണ്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainUnauthorized construction
Next Story