Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​യ​ർ​പോ​ർ​ട്ടി​ൽ...

എ​യ​ർ​പോ​ർ​ട്ടി​ൽ അ​ന​ധി​കൃ​ത ടാ​ക്‌​സി: ര​ണ്ട് ഏ​ഷ്യ​ക്കാ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: അ​ന​ധി​കൃ​ത ടാ​ക്‌​സി സ​ർ​വി​സ് ന​ട​ത്തി​യ​തി​ന് ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് സ​ർ​വി​സ് വാ​ഗ്ദാ​നം ചെ​യ്ത് പ​ണം വാ​ങ്ങി​യ​തി​നാ​ണ് ഏ​ഷ്യ​ക്കാ​ർ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി അ​റ്റോ​ണി ജ​ന​റ​ലും ട്രാ​ഫി​ക് പ്രോ​സി​ക്യൂ​ട്ട​റും പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും കേ​സ് ക്രി​മി​ന​ൽ കോ​ട​തി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്തു. ടാ​ക്സി സ​ർ​വി​സി​ന് ശ​രി​യാ​യ ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsIllegal Taxi
News Summary - Unauthorized taxi at the airport- two Asians arrested
Next Story