Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബീ​റ്റ് ദ ​ഹീ​റ്റ്...

ബീ​റ്റ് ദ ​ഹീ​റ്റ് പ​രി​പാ​ടിയുമായി യു​നൈ​റ്റ​ഡ് ന​ഴ്സ​സ് ഓ​ഫ് ഇ​ന്ത്യ ബ​ഹ്റൈ​ൻ

text_fields
bookmark_border
beat the heat
cancel
camera_alt

യു​നൈ​റ്റ​ഡ് ന​ഴ്സ​സ് ഓ​ഫ് ഇ​ന്ത്യ ബ​ഹ്റൈ​ൻ ബീ​റ്റ് ദ ​ഹീ​റ്റ്

പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: യു​നൈ​റ്റ​ഡ് ന​ഴ്സ​സ് ഓ​ഫ് ഇ​ന്ത്യ ബ​ഹ്റൈ​ൻ (യു.​എ​ൻ.​ഐ.​ബി) ബീ​റ്റ് ദ ​ഹീ​റ്റ് പ​രി​പാ​ടി ന​ട​ത്തി. സ​ൽ​മാ​നി​യ, ഹൂ​റ, അ​ദ്‌​ലി​യ ഉ​മ​ൽ ഹാ​സം, മ​നാ​മ, റി​ഫ, ജു​ഫൈ​ർ, തു​ബ്‍ലി തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് (സോ​ഷ്യ​ൽ അ​സി​സ്റ്റ​ൻ​സ് ഡ്രൈ​വ്) സ്ഥാ​പ​ക​ൻ സ​യ്യി​ദ് ഹ​നീ​ഫ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

(യു.​എ​ൻ.​ഐ.​ബി) വൈ​സ് പ്ര​സി​ഡ​ന്റ് അ​നു ഷ​ജി​ത്, സെ​ക്ര​ട്ട​റി ലി​താ മ​റി​യം, പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹ​രി, ഷേ​ർ​ലി, അ​പ​ർ​ണ, സു​ജി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യ ആ​യ അ​ർ​ച്ച​ന, ഡോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProgrammeBahrain NewsBeat the Heat
News Summary - United Nurses of India Bahrain with Beat the Heat programme
Next Story