Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

സ്​​ട്രാ​റ്റ്​​​ക്ലൈ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി ബ​ഹ്​​റൈ​നി​ൽ ആ​രം​ഭി​ക്കും

text_fields
bookmark_border
Strathclyde University
cancel

മ​നാ​മ: സ്​​ട്രാ​റ്റ്​​​ക്ലൈ​ഡ്​​ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം ബ​ഹ്​​റൈ​നി​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ എ​സ്​ എ​ല​വ​ൺ എ​ജു​ക്കേ​ഷ​ൻ അ​റി​യി​ച്ചു. എ​ട്ട്​ കോ​ഴ്​​സു​ക​ളു​ള്ള മൂ​ന്ന്​ കോ​ള​ജു​ക​ളാ​ണ്​ മ​നാ​മ​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത്​ സെ​പ്​​റ്റം​ബ​റി​ൽ ആ​രം​ഭി​ക്കു​ക. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​​ക്ഷേ​പ സം​രം​ഭ​ങ്ങ​ൾ ന​ട​ത്തു​ന്ന എ​സ്​ എ​ല​വ​ൺ വി​ദ്യാ​ഭ്യാ​സ ഗ്രൂ​പ്പാ​ണ്​ ഇ​തി​ന്​ പി​ന്നി​ൽ.

ഹാ​ർ​ബ​ർ ഹൈ​റ്റ്​​സ്​ കെ​ട്ടി​ട​ത്തി​ലാ​ണ്​ യൂ​നി​വേ​ഴ്​​സി​റ്റി പ്ര​വ​ർ​ത്തി​ക്കു​ക. ബ്രി​ട്ട​നി​ലെ സ്കോ​ട്ട്ല​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ​സ്​​ത യൂ​നി​വേ​ഴ്​​സി​റ്റി​യാ​ണ്​ സ്​​ട്രാ​റ്റ്​​​ക്ലൈ​ഡ്​. ഈ ​യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ അം​ഗീ​കൃ​ത ശാ​ഖ​യാ​ണ്​ ബ​ഹ്​​റൈ​നി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ബ​ഹ്​​റൈ​നി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ സാ​ന്നി​ധ്യം പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി എ​സ്​ എ​ല​വ​ൺ എ​ജു​ക്കേ​ഷ​ൻ ​ഗ്രൂ​പ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsStrathclyde University
News Summary - University of Strathclyde to launch in Bahrain
Next Story