Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​യ​മ​വി​രു​ദ്ധ...

നി​യ​മ​വി​രു​ദ്ധ ക​ലാ​പം; നി​ര​വ​ധി പേ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
ministry of interior
cancel

മ​നാ​മ: അ​ടു​ത്തി​ടെ ന​ട​ന്ന നി​യ​മ​വി​രു​ദ്ധ ക​ലാ​പ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട നി​ര​വ​ധി പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ചി​ല​ർ ജ​യി​ൽ ശി​ക്ഷ​ക്കു​ശേ​ഷം പൊ​തു​മാ​പ്പ് ല​ഭി​ച്ച് മോ​ചി​ത​രാ​യ​വ​രാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ഇ​വ​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക് കൈ​മാ​റും. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു സ​മാ​ധാ​ന​ത്തി​നും സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നും ഭീ​ഷ​ണി​യാ​യ​തി​നാ​ൽ നി​യ​മം അ​നു​സ​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും. രാ​ജ്യ​ത്തി​ന്റെ സ്ഥി​ര​ത നി​ല​നി​ർ​ത്തേ​ണ്ട​ത് ദേ​ശീ​യ ക​ട​മ​യാ​ണ്. സ​മാ​ധാ​ന​വും സ്ഥി​ര​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ മ​ന്ത്രാ​ല​യം എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Home AffairsIllegalRiotBahrain News
News Summary - Unlawful Riot- The Ministry of Home Affairs arrested several peoples
Next Story