Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​നാ​ശാ​സ്യം,...

അ​നാ​ശാ​സ്യം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ: സ്​​ത്രീ​ക്ക്​ അ​ഞ്ചു​ വ​ർ​ഷം ത​ട​വ്​

text_fields
bookmark_border
അ​നാ​ശാ​സ്യം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ: സ്​​ത്രീ​ക്ക്​ അ​ഞ്ചു​ വ​ർ​ഷം ത​ട​വ്​
cancel

മ​നാ​മ: അ​നാ​ശാ​സ്യം, ക​ള്ള​​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ എ​ന്നീ കേ​സു​ക​ളി​ൽ പെ​ട്ട സ്​​ത്രീ​ക്ക്​ അ​ഞ്ച്​ വ​ർ​ഷം ത​ട​വി​ന് നാ​ലാം ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു.

1000 ദി​നാ​ർ പി​ഴ​യും ശി​ക്ഷാ കാ​ലാ​വ​ധി​ക്ക്​ ശേ​ഷം തി​രി​ച്ചു​വ​രാ​നാ​വാ​ത്ത വി​ധം പ്ര​തി​യു​ടെ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​ന്ന​തി​നും വി​ധി​യു​ണ്ട്. അ​നാ​ശാ​സ്യ​ത്തി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണം അ​ന​ധി​കൃ​ത മാ​ർ​ഗ​ത്തി​ലൂ​ടെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്​​ത പ്ര​തി വി​ദേ​ശ​വ​നി​ത​യാ​ണ്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്. ചോ​ദ്യം​ ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യും അ​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കോ​ട​തി ശി​ക്ഷ വി​ധി​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:immoral traffic
News Summary - Unscrupulous, money laundering: Woman jailed for five years
Next Story