Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ പൗ​ര​ത്വം...

ബ​ഹ്​​റൈ​ൻ പൗ​ര​ത്വം സ്വീ​ക​രി​ച്ചാ​ൽ

text_fields
bookmark_border
ബ​ഹ്​​റൈ​ൻ പൗ​ര​ത്വം സ്വീ​ക​രി​ച്ചാ​ൽ
cancel

ഞാ​ൻ ഒ​രു ഇ​ന്ത്യ​ൻ ഹി​ന്ദു ആ​ണ്. എ​നി​ക്ക്​ ഇ​പ്പോ​ൾ ബ​ഹ്​​റൈ​ൻ പൗ​ര​ത്വം ല​ഭി​ച്ചു. അ​തു​കൊ​ണ്ട്​ എ​നി​ക്ക്​ ശ​രി​അ നി​യ​മം ബാ​ധ​ക​മാ​കു​മോ? പ്ര​ത്യേ​കി​ച്ച്​ എ​െൻറ മ​ര​ണ​ശേ​ഷം സ്വ​ത്തു​ക്ക​ൾ മ​ക്ക​ൾ​ക്ക്​ വീ​തി​ച്ചു ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ.

ഒ​രു വാ​യ​ന​ക്കാ​ര​ൻ

താ​ങ്ക​ൾ ബ​ഹ്​​റൈ​നി പൗ​ര​ത്വം സ്വീ​ക​രി​ച്ചെ​ങ്കി​ലും വ്യ​ക്​​തി​പ​ര​മാ​യ അ​ല്ലെ​ങ്കി​ൽ മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക്​ ഹി​ന്ദു നി​യ​മ​മാ​ണ്​ ബാ​ധ​ക​മാ​വു​ക. ശ​രി​അ നി​യ​മം താ​ങ്ക​ൾ​ക്ക്​ ബാ​ധ​ക​മ​ല്ല. ഇ​വി​ടു​ത്തെ മ​റ്റ്​ നി​യ​മ​ങ്ങ​ൾ എ​ല്ലാം ത​ന്നെ ബാ​ധ​ക​മാ​ണ്.

താ​ങ്ക​ളു​ടെ മ​ര​ണ​ശേ​ഷം ഇ​വി​ടെ കോ​ട​തി​യി​ൽ​നി​ന്ന്​ ആ​രെ​ല്ലാ​മാ​ണ്​ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ എ​ന്നു​ള്ള ഉ​ത്ത​ര​വ്​ ല​ഭി​ക്കും. അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ ആ​രെ​ങ്കി​ലും ഇ​വി​ടു​ത്തെ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ മ​തി.

അ​തു​പോ​ലെ, ഹി​ന്ദു മ​ത​പ്ര​കാ​രം ആ​രെ​ല്ലാ​മാ​ണ്​ താ​ങ്ക​ളു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ എ​ന്ന്​ ഒ​രു മ​ത ആ​ചാ​ര്യ​െൻറ (പൂ​ജാ​രി) സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ടി വ​രും. അ​തി​ൽ ഒാ​രോ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്ക്​ മ​ത​നി​യ​മ​പ്ര​കാ​രം ല​ഭി​ക്കു​ന്ന വി​ഹി​ത​വും രേ​ഖ​പ്പെ​ടു​ത്ത​ണം. അ​ല്ലെ​ങ്കി​ൽ ഹി​ന്ദു നി​യ​മ​പ്ര​കാ​രം ആ​രെ​ല്ലാ​മാ​ണ്​ നി​യ​മ​പ​ര​മാ​യ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ, ഒാ​രോ​രു​ത്ത​ർ​ക്കും ല​ഭി​ക്കു​ന്ന വി​ഹി​തം തെ​ളി​യി​ക്കു​ന്ന നി​യ​മ​വ്യ​വ​സ്​​ഥ​ക​ൾ അ​ല്ലെ​ങ്കി​ൽ ഒ​രു അ​ഭി​ഭാ​ഷ​ക​െൻറ വി​ദ​ഗ്​​ധാ​ഭി​പ്രാ​യം ന​ൽ​കേ​ണ്ടി വ​രും. കോ​ട​തി​ക്ക്​ സ്വീ​കാ​ര്യ​മാ​യ ഒ​രു അ​ഭി​ഭാ​ഷ​ക​െൻറ അ​ഭി​പ്രാ​യം വേ​ണം ന​ൽ​കാ​ൻ. കോ​ട​തി​യു​ടെ മ​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാം പാ​ലി​ച്ച്​ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ ആ​രെ​ല്ലാ​മാ​ണെ​ന്നു​ള്ള ഉ​ത്ത​ര​വ്​ ന​ൽ​കും. അ​തി​നു​ശേ​ഷം സ്വ​ത്തു​വ​ക​ക​ൾ വീ​തി​ച്ചു​ന​ൽ​കി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും. ഇൗ ​കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​ൻ കോ​ട​തി അ​പേ​ക്ഷ​ക​െൻറ ആ​വ​ശ്യ​പ്ര​കാ​രം ഒ​രു വ്യ​ക്​​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തും. ആ ​വ്യ​ക്​​തി താ​ങ്ക​ളു​ടെ പേ​രി​ലു​ള്ള ബാ​ധ്യ​ത​ക​ൾ തീ​ർ​ത്ത​ശേ​ഷം മാ​ത്ര​മേ വ​സ്​​തു​വ​ക​ക​ൾ വീ​തി​ച്ച്​ ന​ൽ​കു​ക​യു​ള്ളൂ. കോ​ട​തി ഉ​ത്ത​ര​വ്​ പ്ര​കാ​രം ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലെ പ​ണ​വും വീ​തി​ച്ചു ന​ൽ​കാ​ൻ സാ​ധി​ക്കും.

താ​ങ്ക​ൾ ജീ​വി​ച്ചി​രി​ക്കു​േ​മ്പാ​ൾ ത​ന്നെ വി​ൽ​പ​ത്രം എ​ഴു​താ​ൻ സാ​ധി​ക്കും. അ​തി​ൽ താ​ങ്ക​ളു​ടെ സ്വ​ത്തു​വ​ക​ക​ൾ ആ​ർ​ക്കൊ​ക്കെ ന​ൽ​ക​ണ​മെ​ന്ന്​ വ്യ​ക്​​ത​മാ​യി രേ​ഖ​പ്പെ​ടു​ത്താം. വി​ൽ​പ​ത്രം ഇ​വി​ടെ ഒ​രു നോ​ട്ട​റി​യു​ടെ മു​മ്പാ​കെ വേ​ണം എ​ഴു​തി ഒ​പ്പു​വെ​ക്കാ​ൻ. പ്രൈ​വ​റ്റ്​ നോ​ട്ട​റി​യു​ടെ​യോ പ​ബ്ലി​ക്​ നോ​ട്ട​റി​യു​ടെ​യോ ഒാ​ഫി​സി​ൽ ഇ​ത്​ ചെ​യ്യാ​ൻ സാ​ധി​ക്കും. വി​ൽ​പ​ത്രം എ​ഴു​തു​ന്ന സ​മ​യ​ത്തും താ​ങ്ക​ളു​ടെ വി​ൽ​പ​ത്രം ഒ​രു പൂ​ജാ​രി സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. എ​ന്നാ​ൽ മാ​ത്ര​മേ നോ​ട്ട​റി സ്വീ​ക​രി​ക്കു​ക​യു​ള്ളൂ.

താ​ങ്ക​ളു​ടെ മ​താ​ചാ​ര​പ്ര​കാ​രം അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ ആ​രെ​ല്ലാ​മാ​ണ്​ എ​ന്ന്​ തെ​ളി​യി​ക്കാ​നും ഒാ​രോ​രു​ത്ത​ർ​ക്കും ല​ഭി​ക്കു​ന്ന വി​ഹി​തം അ​റി​യാ​നും ഇ​ത്​ സ​ഹാ​യി​ക്കും. വി​ൽ​പ​ത്ര​ത്തി​ൽ ഒ​രു എ​ക്​​സി​ക്യൂ​ട്ട​റെ താ​ങ്ക​ൾ​ക്ക്​ നാ​മ​നി​ർ​ദേ​ശം ചെ​യ്യാം. കോ​ട​തി വി​ൽ​പ​ത്ര​പ്ര​കാ​രം അ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ചു​കൊ​ണ്ട്​ ഉ​ത്ത​ര​വ്​ ന​ൽ​കും. കൂ​ടു​ത​ൽ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​ന്​ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​െൻറ അ​ഭി​പ്രാ​യം തേ​ടു​ന്ന​ത്​ ന​ല്ല​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainBahraini citizenship
News Summary - Upon acceptance of Bahraini citizenship
Next Story