യു.പി.പി പ്രചാരണം നടത്തി
text_fieldsഇന്ത്യന്‍ സ്കൂൾ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കിടയില്‍ യു.പി.പി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നു
മനാമ: ഇന്ത്യന്‍ സ്കൂളില്‍ ഡിസംബര്‍ എട്ടിന് നടക്കാനിരിക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കിടയില്‍ യു.പി.പി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തി.
പാരന്റ് ടീച്ചര്‍ മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങുന്ന രക്ഷിതാക്കള്‍ക്കിടയിലാണ് യു.പി.പി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയത്. യു.പി.പിയുടെ കാലത്ത് സ്കൂളിലുണ്ടായ വന്‍ വികസന നേട്ടങ്ങളെക്കുറിച്ചും സുതാര്യതയെക്കുറിച്ചും ഫോട്ടോ സഹിതമുള്ള വിശദീകരണം നടത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.