Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​എ​സ്- ബ​ഹ്റൈ​ൻ...

യു.​എ​സ്- ബ​ഹ്റൈ​ൻ ഡ​യ​റ​ക്ട് വി​മാ​ന സ​ർ​വി​സ്: ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു

text_fields
bookmark_border
യു.​എ​സ്- ബ​ഹ്റൈ​ൻ ഡ​യ​റ​ക്ട് വി​മാ​ന സ​ർ​വി​സ്: ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു
cancel
camera_alt

പാ​രി​സി​ൽ ന​ട​ന്ന ലെ ​ബ​ർ​ഗെ​റ്റ് എ​യ​ർ ഷോ​യി​ൽ ബ​ഹ്റൈ​ൻ ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ താ​മ​ർ അ​ൽ ക​അ​ബി​യും യു.​എ​സ് ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സെ​ക്ര​ട്ട​റി പോ​ളി ട്രോ​ട്ട​ൻ​ബെ​ർ​ഗും

മ​നാ​മ: പാ​രി​സി​ൽ ന​ട​ന്ന ലെ ​ബ​ർ​ഗെ​റ്റ് എ​യ​ർ ഷോ​യി​ൽ വെ​ച്ച് ബ​ഹ്റൈ​ൻ ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ താ​മ​ർ അ​ൽ ക​അ​ബി​യും യു.​എ​സ് ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സെ​ക്ര​ട്ട​റി​യും യു.​എ​സ് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ (എ​ഫ്.​എ​ഫ്‌.​എ) ആ​ക്ടി​ങ് മേ​ധാ​വി​യു​മാ​യ പോ​ളി ട്രോ​ട്ട​ൻ​ബെ​ർ​ഗും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

യു.​എ​സി​ലേ​ക്ക് നേ​രി​ട്ട് വാ​ണി​ജ്യ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച ഒ​രു​ക്ക​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. വ്യോ​മ​യാ​ന വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് എ​ഫ്.​എ.​എ വ​ഹി​ക്കു​ന്ന പ​ങ്കി​നെ മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ താ​മ​ർ അ​ൽ ക​അ​ബി പ്ര​ശം​സി​ച്ചു. യോ​ഗ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ ഡ​യ​റ​ക്ട​ർ യൂ​സി​ഫ് മു​ഹ​മ്മ​ദ് മ​ഹ​മൂ​ദും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USBahrainDirect Air Service
News Summary - US-Bahrain Direct Air Service
Next Story