Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2024 12:19 PM IST Updated On
date_range 2 July 2024 12:19 PM ISTതിരുവനന്തപുരം എയർപോർട്ടിലെ യൂസർ ഫീ വർധന: പത്തനംതിട്ട അസോസിയേഷൻ പ്രതിഷേധിച്ചു
text_fieldsbookmark_border
മനാമ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉപഭോക്തൃ ഫീസ് വർധനയിൽ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ പ്രതിഷേധിച്ചു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽനിന്നുമുള്ള പ്രവാസികൾ പ്രധാനമായും ആശ്രയിക്കുന്നത് തിരുവനന്തപുരം വിമാനത്താവളമാണ്.
കുടുംബമായി നാട്ടിൽ പോകുന്ന പ്രവാസികളും തുച്ഛവേതനത്തിൽ ജോലി ചെയ്യുന്നവരുമാണ് ഈ വർധനയിൽ പ്രധാനമായും ബുദ്ധിമുട്ടുന്നത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് അസോസിയേഷൻ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story