Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​ട​ക​ര സ​ഹൃ​ദ​യ വേ​ദി...

വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി ഇ​ഫ്താ​ർ മീ​റ്റ്

text_fields
bookmark_border
vadakara sahridaya iftar meet
cancel
camera_alt

വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി ഇ​ഫ്താ​ർ മീ​റ്റി​ൽ​നി​ന്ന്

മ​നാ​മ: വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി ഇ​ഫ്താ​ർ മീ​റ്റ്, റ​മ​ദാ​നി​ലെ അ​വ​സാ​ന വെ​ള്ളി​യാ​ഴ്ച സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഹാ​ളി​ൽ ന​ട​ന്നു. വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി പ്ര​സി​ഡ​ന്‍റ് ആ​ർ. പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം.​എം ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. റ​മ​ദാ​ൻ മാ​ന​വി​ക​ത​യാ​ണ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത് എ​ന്ന് ഒ​രു കൊ​ച്ചു കു​ട്ടി​യു​ടെ ക​ഥ പ​റ​ഞ്ഞു​കൊ​ണ്ട് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി​യ ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര പ​റ​ഞ്ഞു. ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹൃ​ദ​യ വേ​ദി അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsIftar meet
News Summary - vadakara sahridaya vedi iftar meet
Next Story