Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​ളാ​ഞ്ചേ​രി...

വ​ളാ​ഞ്ചേ​രി അ​സോ​സി​യേ​ഷ​ൻ ഇഫ്താർ സംഗമം

text_fields
bookmark_border
iftar meet
cancel
camera_alt

വ​ളാ​ഞ്ചേ​രി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

മ​നാ​മ: ബ​ഹ്‌​റൈ​ൻ വ​ളാ​ഞ്ചേ​രി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ൺ മേ​ൽ​പ​ത്തൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് മു​നീ​ർ ഒ​റ​വ​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മു​ജീ​ബ് റ​ഹ്മാ​ൻ (റോ​യ​ൽ ബ​ഹ്‌​റൈ​ൻ ഹോ​സ്പി​റ്റ​ൽ) ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റ​ഹീം ആ​ത​വ​നാ​ട്, ഉ​മ്മ​ർ ഹാ​ജി ചേ​നാ​ട​ൻ, ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ (ബി.​ഡി.​കെ), റ​ഹീം സ​ഖാ​ഫി, മു​ഹ​മ്മ​ദാ​ലി മ​ല​പ്പു​റം, ക​രീം മാ​വ​ണ്ടി​യൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്ര​ശ​സ്ത വാ​ഗ്മി അ​ബ്ദു​റ​ഹീം സ​ഖാ​ഫി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ക​രീം മോ​ൻ, അ​ഹ​മ്മ​ദ് കു​ട്ടി, മു​ഹ​മ്മ​ദാ​ലി ഇ​രി​മ്പി​ളി​യം, റി​ഷാ​ദ്, രാ​ജേ​ഷ്, ബി​ലാ​ൽ, വാ​ഹി​ദ്, ഹ​മീ​ദ്, നാ​സ​ർ മോ​ൻ, റി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain news
News Summary - Valancheri association Iftar meet
Next Story