Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാൽനേവ കോവിഡ്​...

വാൽനേവ കോവിഡ്​ വാക്​സിൻ ഉപയോഗത്തിന്​ അനുമതി

text_fields
bookmark_border
വാൽനേവ കോവിഡ്​ വാക്​സിൻ ഉപയോഗത്തിന്​ അനുമതി
cancel

മ​നാ​മ: യൂ​റോ​പ്യ​ൻ മ​രു​ന്ന്​ ക​മ്പ​നി​യാ​യ വാ​ൽ​നേ​വ വി​ക​സി​​പ്പി​ച്ചെ​ടു​ത്ത കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​​ൻ വി.​എ​ൽ.​എ 2001​ന്റെ ​അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി ​അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി.

18 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ്​ വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. ഇ​തോ​ടെ ബ​ഹ്​​റൈ​നി​ൽ അ​നു​മ​തി ന​ൽ​കി​യ വാ​ക്സി​നു​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി.

ക​മ്പ​നി സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ഉ​പ​യോ​ഗം ഫ​ല​പ്ര​ദ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തു​ക​യും ചെ​യ്​​ത​തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ബ​ഹ്റൈ​നി​ലും അ​നു​മ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccinevalneva covid vaccine
News Summary - Valneva covid vaccine Permission to use
Next Story