Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​ന്ദേ​ഭാ​ര​ത്​:...

വ​ന്ദേ​ഭാ​ര​ത്​: കേ​ര​ള​ത്തി​ലേ​ക്ക്​ നാ​ല്​ സ​ർ​വീ​സ്​ കൂ​ടി

text_fields
bookmark_border
വ​ന്ദേ​ഭാ​ര​ത്​: കേ​ര​ള​ത്തി​ലേ​ക്ക്​ നാ​ല്​ സ​ർ​വീ​സ്​ കൂ​ടി
cancel

മ​നാ​മ: കോ​വി​ഡ്​ -19 പ്ര​തി​സ​ന്ധി കാ​ര​ണം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ആ​ഗ​സ്​​റ്റ്​ 31 മു​ത​ലു​ള്ള പു​തി​യ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ നാ​ല്​ വി​മാ​ന​ങ്ങ​ളാ​ണു​ള്ള​ത്. സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മൂ​ന്നി​ന്​ കോ​ഴി​ക്കോ​േ​ട്ട​ക്കും അ​ഞ്ചി​ന്​ കൊ​ച്ചി​യി​ലേ​ക്കും ഒ​മ്പ​തി​ന്​ ക​ണ്ണൂ​രി​ലേ​ക്കു​മാ​ണ്​ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ടു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ മൂ​ന്ന്​ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തും. ഡ​ൽ​ഹി​യി​ലേ​ക്കും ഒ​രു സ​ർ​വി​സ്​ ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vandhe bharathgulf newsbahrain news
Next Story