Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാ​റ്റ്​ ലം​ഘ​നം:...

വാ​റ്റ്​ ലം​ഘ​നം: സ്​​ഥാ​പ​നം അ​ട​പ്പി​ച്ചു

text_fields
bookmark_border
വാ​റ്റ്​ ലം​ഘ​നം: സ്​​ഥാ​പ​നം അ​ട​പ്പി​ച്ചു
cancel

മ​നാ​മ: നാ​ഷ​ന​ൽ റ​വ​ന്യൂ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, ടൂ​റി​സം മ​ന്ത്രാ​ല​യം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നി​യ​മം ലം​ഘി​ച്ച ഒ​രു സ്​​ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ടു. വി​വി​ധ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 139 ​ഷോ​പ്പു​ക​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വാ​റ്റ്​ നി​യ​മം ശ​രി​യാ​യ രൂ​പ​ത്തി​ൽ പാ​ലി​ക്കാ​ൻ ബോ​ധ​വ​ത്​​ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. വാ​റ്റ്​ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ​യും ജ​യി​ൽ ശി​ക്ഷ​യു​മ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​മു​ണ്ടാ​കും. ത​ട്ടി​പ്പ്​ ന​ട​ത്തി​യാ​ൽ വാ​റ്റ്​ സം​ഖ്യ​യു​ടെ മൂ​ന്നി​ര​ട്ടി പി​ഴ​യും അ​ഞ്ചു വ​ർ​ഷം വ​രെ ശി​ക്ഷ​യു​മാ​ണു​ണ്ടാ​വു​ക​​യെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violationvatvat violation
News Summary - VAT Violation: Institution closed
Next Story