Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​സ്.​എ​ൻ.​സി.​എ​സി​ൽ...

എ​സ്.​എ​ൻ.​സി.​എ​സി​ൽ വ​യ​ലാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി

text_fields
bookmark_border
Vayalar memorial meet held at SNCS
cancel
camera_alt

ശ്രീ​നാ​രാ​യ​ണ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യി​ൽ കു​മാ​ര​നാ​ശാ​ൻ വാ​യ​ന​ശാ​ല, സാ​ഹി​ത്യ​വേ​ദി ഉ​പ​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

മ​നാ​മ: ശ്രീ​നാ​രാ​യ​ണ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യി​ൽ കു​മാ​ര​നാ​ശാ​ൻ വാ​യ​ന​ശാ​ല, സാ​ഹി​ത്യ​വേ​ദി ഉ​പ​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും 47ാമ​ത് വ​യ​ലാ​ർ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. എ​സ്.​എ​ൻ.​സി.​എ​സ് സി​ൽ​വ​ർ ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ലൈ​ബ്ര​റി, സാ​ഹി​ത്യ വേ​ദി സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം യു​വ സാ​ഹി​ത്യ​കാ​ര​നും വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സാ​ഹി​ത്യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ നാ​സ​ർ മു​തു​കാ​ട് നി​ർ​വ​ഹി​ച്ചു. സാ​ഹി​ത്യ ര​ച​ന​ക​ളു​ടെ ബാ​ല​പാ​ഠം വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ ലൈ​ബ്രേ​റി​യ​ൻ വി.​കെ. ജ​യേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ദി​വാ​ക​ര​ൻ വ​യ​ലാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​യ​ർ​മാ​ൻ സു​നീ​ഷ് സു​ശീ​ല​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വ​യ​ലാ​ർ ക​വി​ത​ക​ൾ, സി​നി​മ ഗാ​ന​ങ്ങ​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റി.

സു​ജി അ​ജി​ത് അ​വ​താ​ര​ക​യാ​യ ച​ട​ങ്ങി​ൽ സാ​ഹി​ത്യ​വേ​ദി ക​ൺ​വീ​ന​ർ ബി. ​പ്ര​ശാ​ന്ത​ൻ പു​തി​യ സ​ബ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. എ​സ്.​എ​ൻ.​സി.​എ​സ് മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ഷൈ​ൻ ചെ​ല്ല​പ്പ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BAHRAINNEWS
News Summary - Vayalar memorial meet held at SNCS
Next Story