Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാഹനങ്ങളുടെ നമ്പർ ലേലം...

വാഹനങ്ങളുടെ നമ്പർ ലേലം വഴി ലഭിച്ചത്​ 123,160 ദിനാർ 

text_fields
bookmark_border
വാഹനങ്ങളുടെ നമ്പർ ലേലം വഴി ലഭിച്ചത്​ 123,160 ദിനാർ 
cancel

മനാമ: വാഹനങ്ങളുടെ ഫാൻസി നമ്പറുകൾക്കായുള്ള രണ്ടാമത്​ ഇലക്​ട്രോണിക്​ ലേലം കഴിഞ്ഞ ദിവസം പൂർത്തിയായി. ഇതിൽ 70 ഫാൻസി നമ്പറുകൾ വിറ്റുപോയി. ‘അറേബ്യൻ കമ്പനി’യുമായി ചേർന്ന്​ ‘മസാദ്​’ നടത്തിയ ലേലം വഴി മൊത്തം 123,160 ദിനാർ ലഭിച്ചു. 161പേരാണ്​ ലേലത്തിൽ പ​െങ്കടുത്തത്​. 600002 എന്ന നമ്പർ 30,000 ദിനാറിന്​ വി​റ്റുപോയി. ഇതാണ്​ ഇത്തവണത്തെ ഏറ്റവും വലിയ ലേല തുക. 607607 എന്ന നമ്പർ 14,790 ദിനാറിനും  609090 എന്ന നമ്പർ 4,830 ദിനാറിനും 601060 എന്ന നമ്പർ 3,150ദിനാറിനും വിറ്റുപോയി. 607607 സ്വന്തമാക്കാനാണ്​ ഏറ്റവും കൂടുതൽ പേർ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewsvechicle registration
News Summary - vechicle registration number bahrain gulfnews
Next Story