Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​മ​ദ് ടൗ​ണി​ൽ...

ഹ​മ​ദ് ടൗ​ണി​ൽ വാ​ഹ​നാ​പ​ക​ടം; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
Vehicle accident
cancel
camera_alt

അപക​ടത്തെതുടർന്ന് മറിഞ്ഞ കാർ

മ​നാ​മ: ഹ​മ​ദ് ടൗ​ണി​ലെ റൗ​ണ്ട് എ​ബൗ​ട്ട് 6 ട​ണ​ലി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രു​ക്കേ​റ്റു. ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ സ​ല്ലാ​ഖി​ലേ​ക്ക് പോ​യ കാ​ർ ഇ​രു​മ്പ് വേ​ലി​യി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​​ച്ചെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HamadVehicle accident
News Summary - Vehicle accident in Hamad Town; Five people were injured
Next Story