Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവെളിയംകോട്​ സ്വദേശി...

വെളിയംകോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
വെളിയംകോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മനാമ: വെളിയംകോട്​ ബീവിപ്പടി പുതുവീട്ടിൽ അലി(46) ഉറക്കത്തിൽ മരണപ്പെട്ടു. മനാമ സെൻട്രൽ മാർക്കറ്റിലെ വെജിറ്റബിൾ വിഭാഗത്തിൽ ജോലിക്കാരനാണ്​. പുലർച്ചെ മാർക്കറ്റിലേക്ക്​ പുറപ്പെടേണ്ട സമയത്ത്​ കാണാത്തതിനെത്തുടർന്ന്​ കൂടെയുളളവർ അന്വേഷിച്ചപ്പോഴാണ്​ മരണം സംഭവിച്ചതായി അറിയുന്നത്​.

22 വർഷമായി ബഹ്​റൈനിലുണ്ട്​. ഭാര്യ റാഫിയ, മക്കൾ ലിയ, നേഹ, മുഹമ്മദ്​ ഹനാൻ. സഹോദരങ്ങൾ അബൂബക്കർ(ബഹ്​റൈൻ) ഹനീഫ (ബഹ്​റൈൻ) ഹംസ, ഉമ്മർ. പരേതനായ യാഹു ഹാജിയാണ്​ പിതാവ്​, മാതാവ്​ മറിയം. മൃതദേഹം സൽമാനിയ മെഡിക്കൽ ​കോപ്ലക്​സ്​ മോർച്ചറിയിൽ. നാട്ടിൽ കൊണ്ടുപോകാനുളള ശ്രമങ്ങൾ നടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrainveliyamkode
News Summary - veliyamkode native died in Bahrain
Next Story