Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘വേ​ന​ൽ ശ​ല​ഭ​ങ്ങ​ൾ’...

‘വേ​ന​ൽ ശ​ല​ഭ​ങ്ങ​ൾ’ ക​ള​റി​ങ്, ഡ്രോ​യി​ങ് മ​ത്സ​രം

text_fields
bookmark_border
‘വേ​ന​ൽ ശ​ല​ഭ​ങ്ങ​ൾ’ ക​ള​റി​ങ്, ഡ്രോ​യി​ങ് മ​ത്സ​രം
cancel

മ​നാ​മ: വോയ്സ് ഓഫ് ട്രിവാൻഡം ബഹ്‌റൈൻ ഫോറം ലേഡീസ് വിങ് ‘വേനൽശലഭങ്ങൾ’ എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി അൽഹിലാല് ഹോസ്പിറ്റൽ സൽമാബാദിൽ വെച്ച് കളറിംഗ് ,ഡ്രായിങ് മത്സരം നടത്തി. 50ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ലേ​ഡീ​സ് വി​ങ് പ്ര​സി​ഡ​ന്റ് അ​നു​ഷ്‌​മ പ്ര​ശോ​ഭ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി നീ​തു കി​ഷോ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

സീ​നി​യ​ർ ക്രി​യേ​റ്റി​വ് ഡി​സൈ​ന​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​രി, ലീ​ഫ് ആ​ർ​ട്ടി​സ്റ്റ് സ​ജീ​ഷ് പ​ന്ത​ളം, ആ​ർ​ട്ടി​സ്റ്റ് സാ​മ്രാ​ജ് ആ​ർ. നാ​യ​ർ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. അ​ൻ​വ​ർ നി​ല​മ്പൂ​ർ, ഷാ​ജി മൂ​ത​ല, അ​ൽ​ഹി​ലാ​ൽ ബ്രാ​ഞ്ച് ഹെ​ഡ് ഫൈ​സ​ൽ ഖാ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. ലേ​ഡീ​സ് വി​ങ് ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​നി സെ​ൽ​വ​രാ​ജ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coloring competitionvenal shalabangal
News Summary - venal shalabangal Coloring competition
Next Story