Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2024 5:16 AM GMT Updated On
date_range 30 Jan 2024 5:16 AM GMTനിയമം ലംഘിച്ച് റോഡ് ഷോ: വാഹനങ്ങൾ രണ്ടു മാസത്തേക്ക് തടഞ്ഞു വെച്ചു
text_fieldsbookmark_border
മനാമ: കല്യാണ ചടങ്ങിെൻറ ഭാഗമായി നിയമം ലംഘിച്ച് റോഡ് ഷോ നടത്തിയ ഏതാനും വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായി ട്രാഫിക് വിഭാഗം അറിയിച്ചു. രണ്ട് മാസത്തേക്കാണ് വാഹനങ്ങൾ തടഞ്ഞുവെച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് പ്രയാസകരമാവുകയും ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുകയുംചെയ്ത പേരിലാണ് നടപടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story