Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

വ​ഴി​യാ​ത്ര​ക്കാ​ര​നു​​നേ​രെ അ​തി​ക്ര​മം: പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
വ​ഴി​യാ​ത്ര​ക്കാ​ര​നു​​നേ​രെ അ​തി​ക്ര​മം: പ്ര​തി പി​ടി​യി​ൽ
cancel

മ​നാ​മ: വ​ഴി​യാ​​ത്ര​ക്കാ​ര​നു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പൊ​ലീ​സ്​ പി​ടി​യി​ൽ.

ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​ണ്​ ​ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ടു​ത്തു​ള്ള റ​സ്​​റ്റാ​റ​ന്‍റി​ൽ ക​യ​റി വ​സ്​​തു​വ​ക​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു. ആ​ക്ര​മി ല​ഹ​രി​ക്ക​ടി​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്. ​

റ​സ്​​റ്റാ​റ​ന്‍റി​ൽ ക​യ​റി​യ ഇ​യാ​ൾ ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​ക്കു​ക​യും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വ​സ്​​തു​ക്ക​ൾ​ക്ക്​ കേ​ടു​വ​രു​ത്തു​ക​യും പി​ന്നീ​ട്​ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന​യാ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsbahraingulf home
News Summary - Violation against passengers: Accused arrested
Next Story