Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2024 11:03 AM IST Updated On
date_range 10 Jan 2024 11:03 AM ISTതൊഴിൽ നിയമലംഘനം; 102 പ്രവാസികളെ കസ്റ്റഡിയിലെടുത്തു
text_fieldsbookmark_border
മനാമ: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 102 അനധികൃത പ്രവാസികളെ കസ്റ്റഡിയിലെടുത്തതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു.
അതിൽ 87 പേരെ നാടുകടത്തി. ഡിസംബർ 31 മുതൽ ജനുവരി ആറുവരെ രാജ്യത്തുടനീളം 10 സംയുക്ത റെയ്ഡും 627 പരിശോധനകളും നടത്തി.എൽ.എം.ആർ.എയുടെയും റസിഡൻസി നിയമങ്ങളുടെയും നിരവധി ലംഘനങ്ങൾ കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തു. നിയമവിരുദ്ധമായ തൊഴിൽ രീതികൾ പരിഹരിക്കാനുള്ള സർക്കാർ ശ്രമങ്ങളെ സഹായിക്കണമെന്ന് എൽ.എം.ആർ.എ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story