Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിയമലംഘകർ പിടിയിൽ

നിയമലംഘകർ പിടിയിൽ

text_fields
bookmark_border
jailed
cancel
camera_alt

representational image 

മനാമ: എൽ.എം.ആർ.എയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ താമസവിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാനും പേർ പിടിയിലായി.

കാപിറ്റൽ ഗവർണറേറ്റ്​, ദക്ഷിണ മേഖല ഗവർണറേറ്റ്​ എന്നിവിടങ്ങളിലെ വിവിധ വാണിജ്യ സ്​ഥാപനങ്ങൾ, തൊഴിലിടങ്ങൾ, തൊഴിലാളികൾ ഒരുമിച്ചു കൂടുന്ന സ്​ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നാഷണാലിറ്റി, പാസ്​പോർട്ട്​ ആന്‍റ്​ റെസിഡന്‍റ്​സ്​ അഫയേഴ്​സ്​, പൊലീസ്​ ഡയറക്​ടറേറ്റ്​ എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainViolation of the lawarrest
News Summary - Violation of the law
Next Story