Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ശ്വ​ക​ല...

വി​ശ്വ​ക​ല സാം​സ്കാ​രി​ക വേ​ദി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വി​ശ്വ​ക​ല സാം​സ്കാ​രി​ക വേ​ദി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel

മ​നാ​മ: വി​ശ്വ​ക​ല സാം​സ്കാ​രി​ക വേ​ദി സെ​ഗ​യ്യ കെ.​സി.​എ ഹാ​ളി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ശ​ശി കാ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​നം ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​സ്‍ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ശ്വ​ക​ല സ്ഥാ​പ​കാം​ഗം സ​തീ​ഷ് മു​ത​ല​യി​ൽ, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് കെ.​എം ചെ​റി​യാ​ൻ, ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഡോ. ​പി.​വി ചെ​റി​യാ​ൻ, ബി.​എ​ഫ്.​സി പ്ര​തി​നി​ധി ആ​ന​ന്ദ് നാ​യ​ർ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​എ​സ്. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വി​ശ്വ​ക​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക് ശ്രീ​ശൈ​ലം സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ഗോ​കു​ൽ പു​രു​ഷോ​ത്ത​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnewsVishwakala Sanskari Vedi
News Summary - Vishwakala Sanskari Vedi organized Onam Celebration
Next Story