Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ‘ബീ​റ്റ് ദി ​ഹീ​റ്റ്’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ‘ബീ​റ്റ് ദി ​ഹീ​റ്റ്’ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സം​ഘ​ടി​പ്പി​ച്ച ‘ബീ​റ്റ് ദി ​ഹീ​റ്റ്’ പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ‘ബീ​റ്റ് ദി ​ഹീ​റ്റ്’ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ഠി​ന​മാ​യ ചൂ​ട് മൂ​ല​മു​ള്ള സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കാ​നാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​ബാ​ദി​ലെ ക​ൺ​സ്ട്ര​ക്ഷ​ൻ സൈ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ക്ലാ​സ് വി​നേ​ഷ് കു​മാ​ർ ന​യി​ച്ചു. ക്ലാ​സി​ൽ തൊ​ഴി​ലാ​ളി​ക​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട സ്വ​യം സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ളും ഭ​ക്ഷ​ണ രീ​തി​ക​ളും വി​വ​രി​ച്ചു, തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും, പ​ഴ​വ​ർ​ഗ​ങ്ങ​ളും, സം​ഭാ​ര​വും വി​ത​ര​ണം ചെ​യ്‌​തു. സ​ൽ​മാ​ബാ​ദ് ഏ​രി​യ പ്ര​സി​ഡ​ന്റ്‌ സ​ജീ​ഷ് സു​ഗ​ത​ൻ, സെ​ക്ര​ട്ട​റി വി​നീ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ന​ന്തു സി.​ആ​ർ, ബെ​ന്നി രാ​ജു, സ​ന്ദീ​പ് സാ​രം​ഗ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsVoice of AlleppeyBeat the Heat
News Summary - Voice of Alleppey organizes 'Beat the Heat'
Next Story