Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി വ​നി​ത​വി​ഭാ​ഗം കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
meeting
cancel
camera_alt

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മത്തിൽ നിന്ന്

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം സ​ക്കീ​റി​ലെ അ​ൽ സാ​ദു ട്രീ ​ഓ​ഫ് ലൈ​ഫ് ടെ​ന്റി​ൽ ന​ട​ന്നു. വ​നി​ത വി​ഭാ​ഗം അം​ഗ​ങ്ങ​ളും കു​ടും​ബ​വും ഉ​ൾ​പ്പെ​ടെ 50ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഗെ​യി​മു​ക​ളും ന​ട​ന്നു.

വ​നി​ത വി​ഭാ​ഗം ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ര​ശ്മി അ​നൂ​പ്, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷൈ​ല​ജ അ​നി​യ​ൻ, ആ​ശ സെ​ഹ്റ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സി​സ്‌​ലി വി​നോ​ദ്, ന​ന്ദ​ന പ്ര​സാ​ദ്, വി​ദ്യ പ്ര​മോ​ദ്, ബാ​ഹി​റ അ​ന​സ്, അ​ക്ഷി​ത നി​തി​ൻ, ര​മ്യ അ​ജി​ത്, ശ്യാ​മ രാ​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Voice of Alleppey Women's Family Association
Next Story